top of page

CYBER PARAKAYAPRAVESHAM | സൈബർ പരകായ പ്രവേശം

SKU MANKIND8464
Original price

₹299.00

Sale price

₹269.00

അനന്തസാധ്യതകളുടെ ഉറവിടമാണ് സൈബർലോകം.

സൈബർ സൈക്കോളജി എന്ന ജ്ഞാനമേഖല സവിശേഷമായ പഠനങ്ങളിലൂടെ കണ്ടെത്തിക്കൊണ്ടിരിക്കുന്നത് മനുഷ്യരാശിയുടെ നിലനിൽപ്പിനെ തന്നെ സ്വാധീനിക്കുന്ന പുതുസത്യങ്ങളാണ്. അനേകം യാത്രകളുടെ പരിചയസമ്പത്തും സൈബർ സൈക്കോളജി വൈദഗ്‌ധ്യവും ഉള്ള റോബിൻ കെ മാത്യു എന്ന ഗവേഷണ തൽപരനായ എഴുത്തുകാരൻറെ മൂല്യവത്തായ കണ്ടെത്തലുകളും നിഗമനങ്ങളും ക്രോഡീകരിക്കപ്പെട്ട ലേഖനസമാഹാരം.

ഇൻ്റർനെറ്റും ഏഐയും അരങ്ങുവാഴുന്ന പുതുലോകത്തെ, മനുഷ്യൻ്റെ മാനസികസഞ്ചാരങ്ങളെ തൊട്ടറിഞ്ഞ പുസ്‌തകം. സാമൂഹികവും സാംസ്‌കാരികവും മാനസികവും നിയമപരവുമായ വരുംവരായ്ക‌കളെ കുറിച്ച് ഓരോ വായനക്കാരെയും ബോധ്യപ്പെടുത്തുന്ന സൂക്ഷ്‌മ നിരീക്ഷണങ്ങൾ.

സൈബർലോകം നിത്യജീവിതത്തിൻ്റെ ഭാഗമായി മാറിയ നമ്മൾ ഓരോരുത്തരും ഒരുതവണയെങ്കിലും നിർബന്ധമായും വായിച്ചിരിക്കേണ്ടുന്ന പുസ്‌തകം.

Quantity

Only 3 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page