top of page

CUBALAM | ക്യൂബളം

SKU STORY-9788198918826
Original price

₹299.00

Sale price

₹269.00

വിചിത്രമായ മുത്തശ്ശിക്കഥകൾക്ക് പുകഴ്പെറ്റ കേരളത്തിലെ ഗ്രാമീണജീവിതത്തിനും സ്വത്വം നിരന്തരം ചോദ്യം ചെയ്യപ്പെടുകയും പുനർനിർമ്മിക്കപ്പെടുകയും ചെയ്യുന്ന അമേരിക്കൻ ജീവിതത്തിന്റെ തീക്ഷ്‌ണവും വേഗതയേറിയതുമായ യാഥാർത്ഥ്യത്തിനും ഇടയിലെ ഭ്രമകല്പനകൾ ഫാൻ്റസിയിലേക്ക് വഴുതിവീഴുന്ന നില പോലെയുള്ള കഥകളിൽ സമയത്തെയും സ്ഥലത്തെയും മറികടക്കുന്ന ഭാവനാലോകത്തിൻ്റെ നിശബ്ദ മാന്ത്രികത വായനക്കാർക്ക് അനുഭവിക്കാൻ കഴിയും. - ഹരിത സാവിത്രി

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page