top of page

CROCHET | ക്രോഷേ - PRE BOOK

SKU MANKIND2657
Price

₹190.00

ഒരേസമയം കാല്പ്‌പനികവും സങ്കീർണ്ണവുമായ മനുഷ്യജീവിതത്തിൻ്റെ - വിശേഷിച്ചും സ്ത്രീജീവിതത്തിൻ്റെ ജന്മ- ജന്മാന്തര സങ്കല്‌പങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്ന അടരുകളെ അടയാളപ്പെടുത്തിക്കൊണ്ടാണ് നയന വൈദേഹി സുരേഷ് ഇത്തവണ വായനക്കാർക്ക് മുന്നിലെത്തുന്നത്. കർമ്മബന്ധങ്ങളുടെയും നിഗൂഢമായ ജന്മ - ജന്മാന്തര പ്രജ്ഞകളുടെയും ഒട്ടും പരിചിതമല്ലാത്ത ഒരു പ്രമേയത്തെ പുതിയ കാലത്തിൻ്റെ നിറവും നന്ദവുമുള്ള നൂലുകൊണ്ട് എഴുത്തുകാരി നെയ്തെടുത്തിരിക്കുന്നു. മനുഷ്യർ സ്വയം നെയ്തെടുക്കുന്ന ജീവിതത്തോടൊപ്പം നാമറിയാത്ത ഒരപരജീവിതം കൂടി നമുക്കുണ്ടെങ്കിലോ എന്ന് തോന്നിപ്പിക്കുന്ന - ഒരു സ്വപ്നം പോലെ നിറഞ്ഞുനിൽക്കുന്ന ജീവിതാത്ഭുതങ്ങളുടെ ക്രോഷേ.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page