top of page

CORPORATE PURANAM | കോർപറേറ്റ് പുരാണം

SKU MANKIND45678
Original price

₹199.00

Sale price

₹179.00

ടെക്ക് ജീവിതത്തിൻ്റെ മറുവശം!

കോർപ്പറേറ്റ് ഓഫീസുകളുടെ അകത്തളങ്ങളിൽ ഒളിഞ്ഞിരിക്കുന്ന മനുഷ്യ ജീവിതത്തിന്റെ പത്തു കഥകൾ.

9 ടു 6 എന്ന് പറയപ്പെടുന്ന ജോലിയിലൂടെ ഒരു ദിവസം കടന്നുപോകുമ്പോൾ ആളുകളുടെ മനസ്സിൽ വിടരുന്ന അജ്ഞാതമായ വികാരങ്ങൾ, സങ്കടങ്ങൾ, സന്തോഷങ്ങൾ, ചെറുനർമങ്ങൾ... എല്ലാം കൂട്ടിയിണക്കിയ ഒരു പുസ്‌തകം. ഓരോ മനുഷ്യൻ്റെയും യാത്രകൾ വ്യത്യസ്‌തമാണ്. അവരുടെ പ്രതിസന്ധികളും അതിജീവനങ്ങളുമെല്ലാം തികച്ചും വ്യത്യസ്തമാണ്.

ദ്വിഭാഷ (മലയാളം-ഇംഗ്ലീഷ്) രൂപത്തിൽ അവതരിപ്പിക്കുന്ന ഈ പുസ്ത‌കം, കോർപ്പറേറ്റ് ജീവനക്കാരുടെ ജീവിതത്തിലെ പ്രത്യേക സാഹചര്യങ്ങളിലൂടെയുള്ള ഒരു സഞ്ചാരമാണ്.

Quantity

Only 6 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page