

COIMBATORE MAIL | കോയമ്പത്തൂർ മെയിൽ - PRE BOOK
₹320.00
₹288.00
നഷ്ടപ്പെട്ടവരുടെ നഗരത്തില്‍, വിയര്‍പ്പിൻ്റെയും യന്ത്രങ്ങളുടെയും ഈ മാഞ്ചസ്റ്ററില്‍ റെയില്‍വേ പാളങ്ങള്‍ അവസാനമില്ലാത്ത ദൂരങ്ങളിലേക്ക് നീളുന്നത് കേവലം യാത്രകള്‍ക്കുവേണ്ടിയല്ല. മറിച്ച്, പലായനം ചെയ്ത മനുഷ്യരുടെ നിശബ്ദമായ നിലവിളികള്‍ക്കുമേലാണ്. ജീവിതം അതിൻ്റെ എല്ലാ ക്രൂരതകളോടും കൂടി വേട്ടയാടുമ്പോള്‍ ഭയത്തിൻ്റെ പടിയിറങ്ങി സ്വന്തം ആകാശത്തിലേക്ക് ചിറകടിച്ചുയര്‍ന്ന ഒരു സത്രീയെ നിങ്ങള്‍ക്കിതില്‍ പരിചയപ്പെടാം. മണ്ണടിഞ്ഞ സ്വത്വത്തില്‍ നിന്നും ആഗ്രഹങ്ങളില്‍ നിന്നും പ്രണയവും മനോഹരമായ ആത്മബന്ധങ്ങളും എങ്ങനെയാണ് പുനര്‍ജനിക്കുന്നത്? മനുഷ്യന്‍ മനുഷ്യനെ മതത്തിൻ്റെ പേരില്‍ വേട്ടയാടുമ്പോള്‍, ഈ കഥയില്‍ വിടരുന്ന മനുഷ്യത്വത്തിന് നിങ്ങള്‍ എന്ത് ചിത്രമായിരിക്കും വരച്ചുചേര്‍ക്കുന്നത്?
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
