top of page


CODE X: AWAKENING | കോഡ് X: AWAKENING
SKU MANKIND 3841
Original price
₹210.00
Sale price
₹189.00
ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസകാവ്യത്തിൽ ആധുനിക വൈദ്യശാസ്ത്രത്തിനു ചിന്തിക്കാൻ പോലും കഴിയാത്തത്ര അറിവുകൾ. മനുഷ്യകുലത്തിൻ്റെ പുരോഗതിയിലുടനീളം അന്യഗ്രഹജീവികൾ ഇടപെട്ടതിൻ്റെ തെളിവുകൾ. ഭൂമിയെങ്ങനെ കറങ്ങണമെന്ന് തീരുമാനിക്കുന്ന കോർപ്പറേറ്റ് ഭീമന്മാരുടെ ഉപജാപങ്ങൾ. ജനിതകഘടനയിൽ മാറ്റം വരുത്താൻ സാധിക്കുന്ന, സർവ്വരോഗസംഹാരിയായി ഉപയോഗിക്കാവുന്ന ഒരു വൈറസ്. മലയാളത്തിലെ ആദ്യത്തെ സൂപ്പർഹീറോയിൻ്റെ ജനനം. വ ളരെ ചുരുക്കം പേജുകളിൽ ഇതെല്ലാം കൂട്ടിയിണക്കിയ ഒരു ഫാസ്റ്റ് പേസ്ഡ് നോവലാണ് കോഡ് X. സമാന യോനറുകളുടെ ആരാധകരെ തൃപ്തിപ്പെടുത്തുന്നത് ഇതിലുണ്ടെന്നാണ് എൻ്റെ വിശ്വാസം.
-കൃഷ്ണകുമാർ മുരളീധരൻ
Quantity
Only 4 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
