top of page

CHUVANNATHERUVIL VIRINJA POOVU | ചുവന്നതെരുവിൽ വിരിഞ്ഞ പൂവ് - PRE BOOK

SKU MANKIND 2136
Original price

₹99.00

Sale price

₹89.00

വിധി വെച്ചുനീട്ടുന്ന വഴികളിലൂടെ മാത്രം നടക്കാതെ, വിധികളോട് പൊരുതി സ്വന്തം വഴി കണ്ടെത്താൻ ശ്രമിക്കുന്ന ഒരു പെൺകുട്ടിയുടെ ജീവിതകഥ. സ്നേഹവും വേദനയും ചതിയും പ്രതീക്ഷയും മാറിമറിയുന്ന അവളുടെ സങ്കീർണ്ണമായ ലോകമാണ് ഈ നോവൽ. മനുഷ്യർ എപ്പോഴും മറച്ചുപിടിക്കാൻ ശ്രമിക്കുന്ന ചില പൊള്ളുന്ന ജീവിതയാഥാർഥ്യങ്ങളിലേക്ക് ഈ പുസ്‌തകം വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page