top of page


CHORUKKU | ചൊരുക്ക്
SKU MANKIND8728
Price
₹180.00
മനുഷ്യാവസഥയുടെ വിരിന്ന രൂപങ്ങളെ വിമർശിച്ചും വ്യാഖ്യാനിച്ചും വാക്കുകളെ സവിശേഷമായി ഉപയോഗപ്പെടുത്തുന്ന ഈ കവി പുതിയ കാവ്യഭാവുകത്വ പരിസരത്തിൽ തൻ്റേതായ ഒരിടം സൃഷ്ടിക്കുകയും ആസ്വാദകർക്ക് പ്രിയപ്പെട്ട എഴുത്തുകാരനാവുകയും ചെയ്തിട്ട് എത്രയോ കാലമായി സുതാര്യവും സൂക്ഷ്‌മസുന്ദരവുമായ ഈ രചനകളിൽ അനുഭവത്തിൻ ആകാശവും ജീവൻ്റെ ഭൂമിയും നമ്മൾ കാണുന്നു.
ഡോ. സോമൻ കടലൂർ
Quantity
Only 4 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
