top of page

CHOONDA SIGNED COPY | ചൂണ്ട സൈൻഡ് കോപ്പി

Price

₹199.00

കണ്ണാടിയും ജനാലകളുമാകുന്ന കഥകളാണ് ചൂണ്ടയിലുള്ളത്. അതിസാധാരണക്കാരെങ്കിലും അതിവൈചിത്ര്യമുള്ള മനുഷ്യരും. പാപബോധത്തിന്റെ നേരിയ നൂൽപ്പാലത്തിലൂടെ നടക്കുകയും താഴേക്കു പതിക്കുകയും ചെയ്യുന്നവർ. വിശുദ്ധിയുടെ അൾത്താരയിൽനിന്ന് ജീവിതത്തിൻ്റെ അധോതലങ്ങളിലേക്ക് നാടുകടത്തപ്പെട്ടവർ. ഒളിച്ചുനടക്കുന്നവർ, പിടിക്കപ്പെടുന്നവർ. ഉള്ളിൽ ശമിക്കാത്ത വന്യത പേറുന്നവർ.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page