top of page

CHOICH CHOICH POVAM | ചോയിച്ച് ചോയ്ച്ച് പോവാം

SKU MANKIND3782
Price

₹180.00

ഒരിക്കൽ ഓർമ്മകളെല്ലാം കഥകളായി പരിണമിക്കും. മുഖവുരയില്ലാതെ കണ്ടുമുട്ടിയ പലമുഖങ്ങളും അവിസ്മരണീയവും ഒഴിവാക്കാനാവാത്തതുമായ അധ്യായങ്ങളായി മാറും. നമ്മുടെ മാത്രമായ കഥകളും കഥാപാത്രങ്ങളും ഒരുപക്ഷേ ജീവിതത്തിലെ കുഴപ്പിക്കുന്ന ചോദ്യങ്ങൾക്കുള്ള ലൈഫ്ലൈനായി മാറിയേക്കാം: നമുക്കും മറ്റുള്ളവർക്കും.
കഥകളായി വളർച്ച പ്രാപിച്ച എൻ്റെ ചില ഓർമ്മകൾ ചേർത്തുവെക്കുകയാണ്. ചോയിച്ച് ചോയ്ച്ച് പോവാം.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page