top of page


CHIRAKATTU VEEZHUNNA POOMBATTAKAL | ചിറകറ്റു വീഴുന്ന പൂമ്പാറ്റകൾ
SKU MANKIND6238
Original price
₹160.00
Sale price
₹144.00
കഠിനമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുവന്ന ശിവ കുളപ്പുറത്തിന് മനുഷ്യത്വത്തിൻ്റെ ഉറച്ച രാഷ്ട്രീയ ശബ്ദമുണ്ട്. അത് കവിതകളിലും കഥകളിലും നിറഞ്ഞു നിൽക്കുന്നുമുണ്ട്. കല കാലത്തിൻ്റെ കണ്ണാടി എന്നാണല്ലോ, ശിവ കുളപ്പുറത്തിന് ആ കണ്ണാടിയിൽ ഒരു മുഖമുണ്ട്. സാമൂഹ്യമാധ്യമങ്ങളിൽ നൂറ് ദിവസം കൊണ്ട് എഴുതിയ നൂറ് കഥകളിലെ ആദ്യത്തെ 25 കഥകളാണ് ഈ പുസ്‌തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
