top of page


CHERIYA JEEVITHOM VALYA KURE MANUSHYARUM | ചെറിയ ജീവിതോം വല്ല്യ കുറേ മനുഷ്യരും
SKU MANKIND8278
Price
₹130.00
പ്രണയത്തിൻ്റെ വേറിട്ട തലങ്ങളിൽ നിന്ന് ഭയത്തിൻ്റെ ഇരുട്ടിലേക്കും തോൽവിയുടെ കനലുകളിൽ നിന്ന് ജീവിതത്തിൻ്റെ നാനാർഥങ്ങളിലേക്കും സഞ്ചരിക്കുന്ന, വിധിയും സ്വാതന്ത്ര്യവും വ്യഥയും പരിഹാരങ്ങളും ചേർന്ന മനുഷ്യൻ്റെ ആത്മാവിനെ ചോദ്യംചെയ്യുന്ന ചിന്തകളുടെ സമാഹാരമാണിത്.
മനുഷ്യകുലം ഭൂമിയുടെ അച്ചുതണ്ടിനെ കീഴടക്കാൻ ശ്രമിക്കുമ്പോൾ പ്രപഞ്ചം നിശ്ചയിച്ച വഴിയിലൂടെ നിശബ്ദരായി കീഴ്പ്പെടാൻ ചിലപ്പോഴെങ്കിലും നാം വിധിക്കപ്പെടുന്നു. മനുഷ്യൻ്റെ ദൈനംദിന ജീവിതത്തിൻ്റെ ഏടുകളെ സ്‌പർശിക്കുന്നതോടൊപ്പം നമ്മളിൽ നിന്ന് നമ്മളിലേയ്ക്കുതന്നെയുള്ള ഒരു വീക്ഷണം കൂടിയാകുന്നു ഈ പുസ്‌തകത്തിലെ ഓരോ കഥയും.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
