top of page


CHEMBAKAPOOKKALUM BODHIVRIKSHAVUM HOCHIMINUM | ചെമ്പകപ്പൂക്കളും ബോധിവൃക്ഷവും
SKU mankind12478
Original price
₹360.00
Sale price
₹306.00
ലോകപ്രസിദ്ധമായ വിയറ്റ്നാം വിപ്ലവം ഒരു ജനതയിൽ സൃഷ്ടിച്ചിട്ടുള്ള സാമൂഹ്യ മാറ്റത്തെയാണ് അടയാളപ്പെടുത്തുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ദരിദ്രവും പിന്നോക്ക അവസ്ഥയിൽ ഉള്ളതുമായ ഒരു രാജ്യം സോഷ്യലിസ്റ്റ് വിപ്ലവത്തിലൂടെ എങ്ങനെ മുന്നണിയിലേക്ക് വന്നു എന്നതാണ് വർത്തമാനകാല വിയറ്റ്നാമിന്റെ ചരിത്രം. ആധുനിക വിയറ്റ്നാമിലെ മനുഷ്യർക്കിടയിൽ സമത്വം സൃഷ്ടിക്കാൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൻ്റെ സമയത്ത് ഹോചിമിൻ പ്രഖ്യാപിച്ചത് എല്ലാ മനുഷ്യരും തുല്യരാണ് എന്നാണ്. വിയറ്റ്നാമിന്റെ വിപ്ലവചരിത്രത്തിലൂടെയുള്ള യാത്രയാണ് ചെമ്പകപ്പൂക്കളും ബോധിവൃക്ഷവും ഹോചിമിനും.
- കെ കെ ശൈലജ ടീച്ചർ
Quantity
Only 1 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
