top of page

CHE GUEVARA JEEVACHARITHRAALBUM | ചെഗുവേര ജീവചരിത്ര ആൽബം

Original price

₹120.00

Sale price

₹108.00

വിശ്വവിപ്ലവത്തിന്റെ പ്രതീകമായ ചെ - എണസ്സോ ചെ ഗുവേര. മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്ന വ്യവസ്ഥിതിക്കെതിരെ അതിന്റെ ഏറ്റവും ഭീകരരൂപമായ സാമ്രാജത്യത്തിനെതിരെ ദേശാതിർത്തികൾക്കപ്പുറം കടന്ന്, പൊരുതിയ വിശ്വമാനവൻ; ആ പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ച കർമ്മധീരനായ വിപ്ലവകാരി. ചിന്തകനും നയതന്ത്രജ്ഞനും സഞ്ചാരിയുമായ മഹാമനുഷ്യസ്നേഹി. ചെയുടെ വ്യക്തിജീവിതവും വിപ്ലവ ജീവിതവും ആ മഹാവ്യക്തിത്വത്തിൻ്റെ സവിശേഷതകളും അനാവരണം ചെയ്യുകയാണ്, ചിത്രങ്ങളിലൂടെ.

Quantity

Only 1 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page