

CAMINHO SANTIAGO PORTUGUESE WAY | കമീനോ സാൻറ്റിയാഗോ പോർച്ചുഗീസ് വേ - PRE BOOK.
₹470.00
കമിനോ സാൻറ്റിയാഗോ ഒരു പദയാത്രയാണ്. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നും ജാതി, മത, ദേശ, വംശ ഭേദമന്യേ നൂറുകണക്കിന് മൈലുകൾ കാൽനടയായി സ്പെയിനിലെ സാൻറ്റിയാഗോ കംപോസ്റ്റേലയിൽ എത്തിച്ചേരുന്നു. ഇത് വെറുമൊരു ദുരമല്ല, ആത്മാവിനെ തേടിയുള്ളൊരു തീർത്ഥാടനമാണ്. ആ തീർത്ഥാടനം കുറച്ചു മലയാളികൾ മാത്രമേ പൂർത്തിയാക്കിയിട്ടുള്ളൂ. അപരിചിതമായ വഴികൾ, വകുഞ്ഞുമാറ്റേണ്ട ഏകാന്തത, ഒപ്പം വഴിയിലുടനിളം കാത്തുവെച്ച അത്ഭുതങ്ങളും തിരിച്ചറിവുകളും. പോർച്ചുഗീസ് പാതയിലൂടെ ആദർശ് വിജയ നടത്തിയ ഈ കാൽനടയാത്ര, ഭൂപടത്തിലെ അടയാളങ്ങൾക്കപ്പുറം ജീവിതത്തിൻ്റെ പുതിയൊരു അർത്ഥം കണ്ടെത്തലായിരുന്നു. ഓരോ താളും ഒരു പുതിയ വഴിത്തിരിവാണ്. ഈ പുസ്തകം വായിച്ചു തീരുമ്പോൾ, നിങ്ങൾ അറിയാതെ തന്നെ ആ വഴികളിലൂടെ നടന്നുപോകും.
- ബിനു വി ബാലൻ
എഡിറ്റർ, തസറാക്. കോം
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
