top of page

BUSINESS MAN NOT A COMMON MAN | ബിസിനസ്സ് മാൻ നോട്ട് എ കോമൺ മാൻ - PRE BOOK

SKU MANKIND2630
Price

₹130.00

എല്ലാവർക്കും ബിസിനസ്സ് പ്രായോഗികമാകണമെന്നില്ല.
പക്ഷെ, ബിസിനസ്സ് പ്രായോഗികമാക്കിയവർ സാധാരണക്കാരല്ലെന്നതാണ് ഈ പുസ്‌തകത്തിലൂടെ പങ്കുവെക്കുന്നത്. എൻ്റെ ജീവിതാനുഭവങ്ങൾ, പഠനങ്ങൾ, നിരീക്ഷണങ്ങൾ എന്നിവയെ ആധാരമാക്കി ഓരോ വായനക്കാരനോടും തന്നിൽ ഒരു ബിസിനസ്സ് മാൻ ഉണ്ടാ എന്നുള്ള ബൃഹത്തായ ചോദ്യമായിരിക്കും വായനയുടെ അവസാനത്തിൽ ഈ പുസ്‌തകം ചോദിക്കുക.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page