top of page


BUDHANUM YOODHASUM KURE CHAVERUKALUM | ബുദ്ധനും യൂദാസും കുറെ ചാവേറുകളും
Original price
₹599.00
Sale price
₹499.00
ചരിത്രാതീതകാലം മുതൽ മനുഷ്യർ അധികാരത്തിനുവേണ്ടി പരസ്പരം പോരടിക്കാൻ തുടങ്ങി, അതിനിതുവരെയും മാറ്റം വന്നിട്ടില്ല. സാംസ്കാരികപരമായും വിദ്യാഭ്യാസപരമായും വാണിജ്യപരമായും ലോകമെത്ര മാറിയാലും, അവന്റെയുള്ളിൽ ഉറങ്ങിക്കിടക്കുന്ന സ്വാർത്ഥത അവൻ പോലുമറിയാതെ സടകുടഞ്ഞെഴുന്നേൽക്കുന്ന ഒരു ദിനമുണ്ടാകും. അത് ആരാലും മാറ്റാൻ കഴിയാത്ത ഒരു പ്രതിഭാസമായി കാലാകാലങ്ങളായി നിലനിൽക്കുന്നു. മാറ്റങ്ങൾ അനിവാര്യമാണെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം യുവതയുടെ യാത്ര ഏതു പ്രായക്കാർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ, അത്യന്തം നൂതനമായ കഥാഖ്യാനശൈലിയിലൂടെ, വൈകാരികതയുണർത്തുന്ന അനേകം സംഭവങ്ങളാൽ സമ്പുഷ്ടമായ ഈ നോവൽ ഭാവനാസമ്പന്നനായ എഴുത്തുകാരന ്റെ ജീവാംശം കൂടിയാണ്.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
