top of page


BRANTHANTE CHEMBARATHIKKADU | ഭ്രാന്തന്റെ ചെമ്പരത്തിക്കാട്
SKU MANKIND9634
Original price
₹150.00
Sale price
₹135.00
രതീഷിന്റെ കവിതകൾക്ക് പ്രണയത്തിൽ പൊതിഞ്ഞ ഒരു ഹൃദയമിടിപ്പുണ്ട്. നടന്നു തീർന്ന വഴികളിലേക്ക് ഈ കവിതകൾ ഒരോന്നും നമ്മെ തിരികെ നടത്തുന്നു. പ്രണയത്തിൻ്റെ എല്ലാ ഋതുഭേദങ്ങളെയും എത്ര സുന്ദരമായി ഇവിടെ അടയാളപ്പെടുത്തിയിരിക്കുന്നു. പ്രണയം വരികളിൽ ആലിംഗനബന്ധരാകുന്നു. ചിലപ്പോൾ പരസ്‌പരം മുറിവേൽപ്പിക്കുന്നു. ചിലപ്പോൾ ഒരു വിടവാങ്ങൽ പോലും പറയാതെ ഇറങ്ങി പോകുന്നു. എന്നിരുന്നാലും രതീഷിൻ്റെ കവിതകളിൽ പ്രണയം നിലയ്ക്കാതെ ഒഴുകുന്നു. വറ്റാത്ത പ്രണയ സാഗരത്തിൽ അലിയാൻ.
Quantity
Only 5 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page