top of page


BOOKTROVERT | ബുക്‌ട്രോവെർട്ട് - PRE BOOK
SKU NOVEL-9788168054448
Original price
₹180.00
Sale price
₹162.00
മലയാളസാഹിത്യത്തിലെ കുലപതികൾ മുതൽ എഴുതി പരാജയപ്പെട്ടവരും രംഗത്തുനിന്ന് അപ്രത്യക്ഷരായവരും തുടക്കക്കാരും വരെ ഒരുപോലെ കടന്നുവരുന്ന ഒരപൂർവ നോവൽ അനുഭവം. ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായ എഴുത്തുകാർക്കിടയിൽ സദാസമയവും ജീവിക്കുന്നതുപോലെ തോന്നും നിങ്ങൾക്ക് ഈ നോവലിലൂടെ കടന്നുപോവുമ്പോൾ. ഒരുപക്ഷേ, മലയാളത്തിൽ അപൂർവമായി സംഭവിക്കുന്ന ഒരു ഫിക്ഷണൽ റിയാലിറ്റി.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
