top of page

BOARDING PASS | ബോർഡിംഗ് പാസ്

SKU MANKIND3737
Price

₹160.00

"പലപ്പോഴും പ്രതീക്ഷ തരുന്ന അവന്റെ ക്ഷമാപണങ്ങൾ സ്നേഹമെന്ന് നമ്മൾ വിശ്വസിക്കും. പതിയെ, നമ്മളറിയാതെ ജീവിതം ജയിലറയ്ക്ക് സമാനം."
സിഗററ്റ് കുത്തിക്കുന്നതിനിടയിൽ യാമി പറഞ്ഞുനിർത്തി.
ബാഗിൽ നിന്നും മൊബൈലെടുത്ത് അവൾ ഞങ്ങൾക്ക് നേരെ നീട്ടിക്കാണിച്ചു.
'മാര്യേജ് ഈസ് ആൻ ഔട്ട്ഡേറ്റഡ് സോഷ്യൽ കൺസ്ട്രക്ട്. ദാറ്റ് ഇംപ്രിസൺസ് വുമൺ
കുറച്ചു നേരത്തേക്ക് ഞങ്ങൾ ഒന്നും മിണ്ടിയില്ല.
ടോക്സിക്ക് ബന്ധങ്ങൾ വലിച്ചെറിയാൻ അവൾ കാട്ടിയ ധൈര്യത്തെ ഞങ്ങൾ അഭിനന്ദിച്ചു.
'വി ഓൾ മൂവ്‌ഡ് ഓൺ. മൂവ്‌ഡ് ഓൺ ഹാപ്പിലി'
(ബോട്ടംസ് അപ്പ് - കഥ)

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page