top of page

BHUDHANUM STHREEYUM | ബുദ്ധനും സ്ത്രീയും

SKU MANKIND2489
Original price

₹150.00

Sale price

₹135.00

കാഴ്ചകൾ അവസാനിക്കുന്ന നിമിഷം മുതൽ ആരംഭിക്കുന്ന ഓർമ്മകളെ പറ്റിയാണ് സഹർ അഹമ്മദിൻ്റെ ബുദ്ധനും സ്ത്രീയും എന്ന സമാഹാരത്തിലെ വലിയൊരു ശതമാനം കവിതകളും പറയുന്നത്. ആ ഓർമ്മകൾക്ക് വൈവിധ്യമുണ്ട്. അത് പ്രണയമാവാം. സംസാരിച്ച് പിരിഞ്ഞ ശേഷം കാണാതായ സുഹൃത്താവാം. തീ വെച്ച് ഇല്ലാതാക്കപ്പെട്ട കിടപ്പാടമാകാം. എന്തിന് എന്നറിയാതെ കൊല്ലപ്പെട്ട മാതാപിതാക്കന്മാരുടെയോ സഹോദരങ്ങളുടെയോ ഓർമ്മയാകാം. സഹർ അത് തെളിമയോടെ, സഹജമായ സന്ദേഹങ്ങളോടെ, ഭാവിയെ കുറിച്ചുള്ള ആശങ്കകളോടെ പങ്കുവയ്ക്കുന്നു.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page