top of page

BHRAANTHINTE NIRAM | ഭ്രാന്തിന്റനിറം

Original price

₹150.00

Sale price

₹135.00

ഭ്രാന്തിന് നിറമുണ്ടോ? ഉണ്ട്, ഭ്രാന്തുതന്നെ അവർക്ക് നിറമാണ്. ആ നിറങ്ങളാണ് കറുപ്പായും ചുവപ്പായും മഞ്ഞയായും നീലയായും വെള്ളയായും ഈ പുസ്തകത്തിൽ നിറയുന്നത്. വികാരങ്ങൾ പൊള്ളിച്ച ഒരുപിടി മനുഷ്യരുടെ കഥയാണിത്, പ്രണയവും പകയും നിസ്സഹായതയും ഒറ്റപ്പെടലും പീഡനങ്ങളുമെല്ലാം നിറഞ്ഞ ലോകത്തുനിന്നും ഭ്രാന്താശുപത്രിയിലേക്കെത്തപ്പെട്ട ചിലരുടെ ലോകം. തീപ്പൊള്ളലേറ്റവരെക്കാൾ നീറ്റലാണവർക്ക്; അകമേ വേവുമ്പോഴും ഉറക്കെ ചിരിക്കും, ചിന്തകളുടെ വേലിയേറ്റങ്ങളിൽ ഓർമ്മകൾ നുരഞ്ഞുപൊന്തുമ്പോൾ നൊന്തുപിടയും. ഇതവരുടെ ജീവിതമാണ്... ഭ്രാന്ത് പൂക്കുന്നിടം.

Quantity

Only 1 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page