top of page


BHOOGARBHASTHAN | ഭൂഗർഭസ്ഥൻ
SKU MANKIND7559
Price
₹270.00
പച്ചയായ അനുഭവങ്ങളെ അച്ചിൽ വാർത്തതുപോലെ ജീവിത പരിസത്തെയും മനുഷ്യരെയും കഥാപാത്രങ്ങളിലൂടെ ഒപ്പിയെടുത്ത ഏഴ് കഥകളും എഴ് ഭൂഖണ്ഡങ്ങൾ പോലെ വ്യത്യസ്തമായ ആഖ്യാനശൈലി കൊണ്ട് വേറിട്ടുനിൽക്കുന്നു. ജീവിതം ഏറ്റവും സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്ന കാലത്താണ് ഭൂഗർസേൻ എന്ന ചെറുകഥാസമാഹാരത്തിൻ്റെ പിറവി.
പ്രക്ഷുബ്ധവും നിർവചനങ്ങൾക്കതീതവുമായ സമകാലികതയിൽ ജീവിതത്തിൻ്റെ പാതിവഴിയിൽ വെച്ച് അരികുവൽക്കരിക്കപ്പെട്ട മനുഷ്യാവസ്ഥകളെ തുലനം ചെയ്യുന്ന ചെറുകഥാസമാഹാരം.
Quantity
Only 5 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
