top of page


BHIKSHADAKAN | ഭിക്ഷാടകൻ
SKU MANKIND7827
Price
₹220.00
ലോകത്തിൽ തന്നെ ഏറ്റവും വലിയ വിവേചനം നടക്കുന്നത് ജാതിയുടെയോ മതത്തിൻ്റെയോ വർണത്തിൻ്റെയോ വർഗത്തിൻ്റെയോ പേരിലല്ല. പണമാണ് മനുഷ്യനെ വിവേചിക്കുന്ന ഏക ഘടകം. പണമുള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരവും 'പണംകൊണ്ട് അസാധ്യമായത് ഒന്നുമില്ല' എന്ന തിരിച്ചറിവുമാണ് പത്തൊൻപത് വയസ്സുകാരനായ സെൽവയുടെ ഭിക്ഷാടകനിലേക്കുള്ള യാത്രയുടെ ആരംഭം. ചിലരുടെ കണ്ണിൽ അയാൾ കേവലം ഒരു ഭിക്ഷാടകനായിരിക്കാം. എന്നാൽ മറ്റുചിലർക്ക് അദ്ദേഹം ദൈവമാകുന്നത് എങ്ങനെയാണെന്ന അമേരിക്കൻ ജേർണലിസ്റ്റും എഴുത്തുകാരിയുമായ ജെന്നിഫറിൻ്റെ അന്വേഷണങ്ങളും കണ്ടെത്തലുകളുമാണ് 'ഭിക്ഷാടകൻ'.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
