top of page


BHEEKARAKRAMANAM | ഭീകരാക്രമണം - PRE BOOK
SKU mankind8926
Price
₹150.00
മനുഷ്യാസ്തിത്വത്തെ അശ്ലീലമാക്കുന്ന അധികാരത്തോടാണ് ലെസ്‌ലി ആൻ്റണിയുടെ ഭീകരാക്രമണം കലഹിക്കുന്നത്. അധികാരം മനുഷ്യനെ നിരന്തരം മലിനമാക്കുമ്പോൾ അതിലെ അസംബന്ധങ്ങളെ ഈ കഥകൾ ദാക്ഷിണ്യമില്ലാതെ തുറന്നുവിടുന്നു. പത്തു കഥകൾ പത്തു ലോകങ്ങളെ അനാവരണം ചെയ്യുന്നു. ഒഴുകുന്ന പുഴയുടെ പല കൈവഴികളാണ് ഇതിലെ കഥകൾ. പുഴയുടെ അന്വേഷണങ്ങളാണ്, ആത്മഹർഷങ്ങളാണ് അതിൻ്റെ കൈവഴികൾ. ചിലപ്പോൾ പ്രളയമായി... ചിലപ്പോൾ ശാന്തമായി... മറ്റുചിലപ്പോൾ പ്രണയനദിയായി ഒഴുകുന്ന പുഴയുടെ പല കൈവഴികളാണ് ഈ കഥകൾ അവ മനുഷ്യാവസ്‌ഥയുടെ സങ്കീർണ്ണതകൾ രാഷ്ട്രീയവും സാമൂഹികവുമായ നർമ്മത്തിൻ്റെ മേമ്പൊടിയിൽ ചാലിച്ച് വായനക്കാരിലെത്തുന്നു.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
