top of page

Banjara | ബഞ്ജാര

Original price

₹130.00

Sale price

₹117.00

കാളവണ്ടികളിൽ ലോകം കണ്ട ബഞ്ജാരകളെപ്പോലെ, ബാപ്പയുടെ ബുള്ളറ്റിലും കാൽനടയായും അലഞ്ഞുതിരിഞ്ഞ് കൗതുകങ്ങൾ തേടിയ ഒരുവന്റെ കുറിപ്പുകളാണിവ.
മറയൂരിലെ ശർക്കരമധുരവും കോഴിക്കോട്ടെ ഇളനീർപ്പായസ രുചിയും തേടിയുള്ള അലച്ചിലുകൾ; കൂട്ടുകാരോടൊപ്പമുള്ള മരുഭൂയാത്രകളും കൂടപ്പിറപ്പോടൊത്തുള്ള സഞ്ചാരങ്ങളും. യാത്രകൾ നൽകിയ തിരിച്ചറിവുകളിലൂടെ ഒരുവൻ ജീവിക്കാൻ തുടങ്ങുന്നതിന്റെ കുഞ്ഞു കുഞ്ഞു നിമിഷങ്ങളാണ് ഈ പുസ്തകത്തിൽ.
ബഞ്ജാരകളുടെ ഘോർ ബോലിയിലല്ല; ഉള്ളിന്റെയുള്ളിൽ ആർക്കും മനസ്സിലാകുന്ന, സാധാരണ സംസാരത്തിന്റെ കോലായയാണ് ഇതിലെ ഓരോ അധ്യായവും.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page