top of page

BAAKKIYAYA PARIBHVANGAL | ബാക്കിയായ പരിഭവങ്ങൾ

SKU STORY-9788199459106
Price

₹140.00

എനിക്ക് നിന്നിലും നിന്നിൽ എനിക്കും ഒരു കഥയുണ്ട് എന്ന എൻ്റെ വിശ്വാസവും ഒരു കഥയാണ്. പാതിവഴിയിൽ നഷ്ടപ്പെട്ടവരുടെ ചുവടുകളിലും ആകാശത്തോളം ഉയരുന്ന സ്വ‌പ്നങ്ങളിലും കണ്ണിരിലും പൂഞ്ചിരിയിലും കഥയുണ്ട്. ദൈവസ്നേഹത്തിൻ്റെ കണികയെ തിരഞ്ഞതും തിരയുന്നതും കഥ തന്നെ. ചിലതൊക്കെ പൂർത്തിയാക്കാതെ നിങ്ങൾക്കായി ബാക്കിവെക്കുന്നുണ്ട്. പൂർത്തിയാക്കേണ്ടത് നിങ്ങളാണ്. കഥകൾക്കൊരിക്കലും അവസാനമില്ല.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page