top of page


AVICHARITHAM | അവിചാരിതം - PRE BOOK
SKU MANKIND4787
Price
₹160.00
ജീവിതത്തിൻ്റെ സായന്തനത്തിൽ, എല്ലാവരും ഒഴിഞ്ഞുപോകുമ്പോൾ മനസ്സൊന്നു തുറക്കാനും കൂട്ടിരിക്കാനും ഒരാൾ... അതാകില്ലേ ഭൂമിയിലെ ഏറ്റവും വലിയ നിധി? വാർധക്യത്തിൻ്റെ ഏകാന്തതയിലാഴ്ന്ന സുഭാഷ് പിള്ളയുടെ ജീവിതത്തിലേക്ക് ശ്രുതി എന്ന വസന്തം കടന്നുവരുന്നു. പണമോ പ്രണയമോ അല്ലാത്ത, കേവലം ഒരു കൂട്ടിരിക്കലിൻ്റെയും കരുതലിൻ്റെയും ആ അപൂർവമായ ആത്മബന്ധത്തിൻ്റെ കഥയാണിത്. സ്നേഹത്തിൻ്റെയും കേൾക്കലിൻ്റെയും ഈ മനോഹരമായ ലോകത്തേക്ക് ഞാൻ നിങ്ങളെ ക്ഷണിക്കുന്നു.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
