top of page

AVARTHANAM | ആവർത്തനം - PREBOOK

SKU MANKIND 1652
Price

₹140.00

വർഷങ്ങൾക്ക് മുൻപ് ഇടുക്കി വനമേഖലയെ നടുക്കിയ ആ ഇരട്ടക്കൊലപാതകം വീണ്ടും ആവർത്തിക്കുന്നു— അതേ സ്ഥലത്ത്, അതേ രീതിയിൽ. കാലങ്ങളായി ഫയലുകളിൽ ഉറങ്ങിക്കിടന്ന ആ കേസ് അന്വേഷിക്കാൻ നിർബന്ധിതനായ ഡിവൈഎസ്‌പി അരുണിനെ കാത്തിരുന്നത് മറ്റാരും കാണാത്ത കാടിന്റെ ഭീതിദമായ ആഴങ്ങളായിരുന്നു. അദൃശ്യ ശക്തികളും ചോരയൊഴുകുന്ന രഹസ്യങ്ങളും ഒളിപ്പിച്ച ആ വന്യതയിൽ, കൊലയാളി മനുഷ്യനോ, അതോ മറ്റെന്തെങ്കിലുമോ?

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page