top of page

AVALUDE RAVUKALUM PAKALUKALUM | അവളുടെ രാവുകളും പകലുകളും

SKU MANKIND12345
Original price

₹270.00

Sale price

₹243.00

സ്ത്രീപുരുഷസമത്വത്തിനായി വാദിക്കുമ്പോഴും സ്ത്രീശാക്തീകരണത്തിനായി പ്രവർത്തിക്കുമ്പോഴും നമ്മുടെ നാട്ടിൽ ഇപ്പോഴും തൻ്റേതല്ലാത്ത കാരണത്തിന്റെ പേരിൽ സ്ത്രീകളുടെ കണ്ണീർ വീഴുന്നുണ്ട്. നമ്മുടെ സാമൂഹിക- സദാ‌ചാരകാഴ്‌പ്പാടിൽ സ്ത്രീകൾക്ക് രാവിലും പകലിലും അനുഭവിക്കേണ്ടിവരുന്ന ജീവിതപ്രതിരോധത്തിൻ്റെയും നിസ്സഹായാവസ്ഥയുടെയും യാതനയുടെയും മാനസിക - ശാരീരികപീഡനങ്ങളുടെയും നേർച്ചിത്രങ്ങൾ ഉൾക്കൊള്ളുന്ന ഒൻപത് കഥകൾ.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page