top of page

ATHIRVARAMBUKAL | അതിർവരമ്പുകൾ - PRE BOOK

SKU MANKIND 2698
Original price

₹285.00

Sale price

₹256.00

ഒരിക്കല്‍ നഷ്ടപ്പെട്ട പ്രണയത്തിൻ്റെ ഓര്‍മ്മകളുമായി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലേക്ക് ഒരാള്‍ കടന്നുവരുന്നു. പരിചയത്തില്‍ തുടങ്ങി വളരുന്ന ബന്ധത്തിന് മുന്നില്‍ സമൂഹവും കുടുംബവും തീര്‍ത്ത പല അതിരുകളും ഉയര്‍ന്നുവരുന്നു.

പ്രായത്തിനോ ജാതിക്കോ മതത്തിനോ രണ്ട് ഹൃദയങ്ങള്‍ക്കിടയില്‍ അതിരുകള്‍ തീര്‍ക്കാനാകുമോ?പ്രണയത്തിന് അതിരുകളില്ലെങ്കിലും പലപ്പോഴും സമൂഹവും ചിലരുടെ കാഴ്ചപ്പാടുകളും അതിന് അതിര് വരയ്ക്കുന്നു. കാഴ്ചപ്പാടുകള്‍ക്കപ്പുറം ഹൃദയം തിരഞ്ഞെടുത്ത വഴിയിലൂടെ സഞ്ചരിക്കുന്ന ഒരു പ്രണയകഥയാണ് അതിര്‍വരമ്പുകള്‍.

 

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page