top of page

ATHIRUKALKKAPPURAM | അതിരുകൾക്കപ്പുറം

SKU MANKIND4848
Original price

₹150.00

Sale price

₹135.00

ഓർമ്മകൾ, സ്വപ്‌നങ്ങൾ, കെട്ടുകഥകൾ, യാഥാർഥ്യങ്ങൾ ഇവയെല്ലാമാണ് ഈ കൊച്ചു പുസ്‌തകത്തിലെ അതിഥികൾ. ഇവരുടെയെല്ലാം കൈപിടിച്ചുകൊണ്ട് ഓരോ വരികളിലൂടെയും സഞ്ചരിക്കാം. വികാരങ്ങളുടെ സമ്മിശ്ര കൂടിച്ചേരലുകൾക്ക് സാക്ഷികളാവാം. ഓർമ്മകളുടെ ചുഴിയിൽപ്പെട്ട് കരകേറാനാവാതെ വട്ടം കറങ്ങാം. പരസ്‌പരവിരുദ്ധമായ കഥകളും കഥാപാത്രങ്ങളും ചെന്നവസാനിക്കുന്നത് സമൂഹത്തിൻ്റെ ഓരോ കോണിലുമുള്ള യാഥാർഥ്യങ്ങളിലേക്കാണ്.

Quantity

Only 4 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page