top of page


ATHIJEEVANATHINTE PUTHUMUKHAM | അതിജീവനത്തിന്റെ പുതുമുഖം
SKU Memoir 9788168054394
Original price
₹270.00
Sale price
₹243.00
പാഠപുസ്‌തകങ്ങൾ പഠിപ്പിക്കാത്ത മൂന്നാം മാനം.
ഒരുപക്ഷേ ഓരോ കാൻസറിനും പറയാൻ നിരവധി കഥകളുണ്ടാകാം - ഒന്ന്, കോശങ്ങൾക്കുള്ളിൽ ജീവശാസ്ത്രം എഴുതുന്നത്. മറ്റൊന്ന്, അതിനെ നേരിട്ടുകൊണ്ട് മനുഷ്യൻ സ്വയം എഴുതുന്നത്. കാൻസർ എന്താണെന്ന് വില്ലിസ് എന്നെ പഠിപ്പിച്ചു. കാൻസർ എങ്ങനെ പെരുമാറുന്നു എന്ന് ഹനഹനും വെയ്ൻബർഗും എന്നെ പഠിപ്പിച്ചു. എന്നാൽ ഒരു പാഠപുസ്‌തകത്തിനും പഠിപ്പിച്ചുതരാൻ കഴ ിയാത്ത ആ 'മൂന്നാം മാനം' എന്നെ പഠിപ്പിച്ചത് അത്തീഖ് ആണ്.
Quantity
Only 5 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
