top of page

ATHANIKAL | അത്താണികൾ

SKU MANKIND 4975
Original price

₹150.00

Sale price

₹135.00

മറീനയുടെ കഥകളിൽ വരണ്ടു പോയ ചില പെൺജീവിതങ്ങളുടെ ആവിഷ്കാരമുണ്ട്. പ്രണയത്തിന്റെ മധുരിമയും നനവുമുണ്ട്. കുടുംബ ബന്ധങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന വേരുകളുണ്ട്. മുത്തശ്ശിക്കഥകളുടെ ആർദ്രതയുണ്ട്. മനുഷ്യൻ എന്ന സത്യാവസ്ഥയുടെ വെളിപ്പെടലുകളുണ്ട്. ഇങ്ങനെ എല്ലാം സമ്മേളിച്ച കഥകളുടെ സമാഹാര മാണ് അത്താണികൾ.

വെള്ളിയോടൻ

Quantity

Only 3 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page