top of page

ASWATHAMAVINTE NIRAM | അശ്വത്ഥാമാവിന്റെ നിറം

SKU MANKIND2575
Original price

₹220.00

Sale price

₹198.00

അശ്വത്ഥാമാവ് എന്ന യുവാവിൻ്റെ ഒരു ചെറിയ കാലഘട്ടത്തിലെ നിറഭേദങ്ങളോടെയുള്ള യാത്രയാണ് ഈ നോവലിലെ പ്രതിപാദ്യവിഷയം. നിഷ്കളങ്കനായ, സാധാരണക്കാരനായ ഒരു പച്ചയായ മനുഷ്യൻ ജീവിതയാത്രാശകലം. ഈ കഥയിലെ കഥാപാത്രങ്ങൾ തീർത്തും സാങ്കല്പികമാണ്. എങ്കിലും ആർക്കെങ്കിലും ഇതിലെ കഥാപാത്രങ്ങളുമായി ആരോടെങ്കിലും സാദൃശ്യം തോന്നിക്കൂടായ്‌കയില്ല. കാരണം തോന്നലുകൾ വ്യക്തിപ്രജ്ഞാവിശേഷ വിഷയമാണല്ലോ. പക്ഷെ, ഇതിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ, ഇനി ജനിക്കാനിരിക്കുന്നവരോ ആയ ആരുമായും യാതൊരു ബന്ധവുമില്ല.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page