top of page

ASHOKA COLONY HOUSE NO.A8 | അശോക കോളനി

SKU MANKIND2467
Original price

₹320.00

Sale price

₹288.00

ദശാബ്ദങ്ങൾക്ക് മുൻപ് നിരവധിപേർ താമസിച്ചിരുന്ന, മനോഹരമായ വീടുകൾ നിറഞ്ഞ, ഒരു ഗേറ്റഡ് കമ്മ്യൂണിറ്റിയായിരുന്നു അശോക കോളനി.

കാലം കടന്നുപോയപ്പോൾ അതിനുള്ളിലെ പല വീടുകളും അനാഥമായി. എന്നാൽ ബാക്കിവന്ന വാതിലുകൾക്ക് പുറകിൽ ദുരൂഹമായ പല കഥകളും അടഞ്ഞുകിടന്നിരുന്നു. ജീവിതം നൽകിയ തിക്തം നിറഞ്ഞ നിമിഷങ്ങൾക്ക് താൽക്കാലികമായൊരു വിട നൽകുവാൻ പുറപ്പെട്ട സിദ്ധാർത്ഥും നിതയും എത്തിച്ചേർന്നത് അതേ അശോക കോളനിയിലായിരുന്നു. അവരെ അവിടേക്ക് ആദ്യം വരവേറ്റ ശാന്തത അധികം വൈകാതെ ഒരു കുഞ്ഞിൻ്റെ നിലവിളിയോടെ ഭഞ്ജിക്കപ്പെട്ടു. ആ നിലവിളിയുടെ ഉറവിടം തേടിയിറങ്ങിയ അവരെ കാത്തിരുന്നത് ഭീതിയുടെയും വഞ്ചനയുടെയും വേദനയുടെയും മരണത്തിന്റെയും ഗന്ധമുള്ള ദിനങ്ങളായിരുന്നു. നിഗൂഢതയും ഭ്രമവും ആകാംക്ഷയും നിറഞ്ഞ ഒരു മൾട്ടി ലീനിയർ സൈക്കോളജിക്കൽ സസ്പെൻസ് ത്രില്ലർ.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page