top of page


AROODAM | ആരുഢം - PRE BOOK
SKU MANKIND4369
Price
₹445.00
ആകാംക്ഷയുടെ കുതിപ്പുകൾക്കപ്പുറം കഥാതന്തുവിൻ്റെ കൂട്ടിക്കെട്ടലുകളിൽ കൂടിലതയുടെ രൂപഭാവങ്ങൾക്ക് ഊർജ്ജ്വലത നൽകുന്ന ആവിഷ്‌കാരം. അവസാന നിമിഷങ്ങളിൽ മാത്രം അഴിഞ്ഞുവീഴുന്ന സത്യാന്വേഷണങ്ങളുടെ, കഥയുടെ, കഥാപാത്രങ്ങളുടെ തീക്ഷ്‌ണയാത്ര. ആരുഢം!
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
