top of page

ARDHAVIRAMAMENNA MURI | അർദ്ധവിരാമമെന്ന മുറി

SKU MANKIND 1265
Original price

₹450.00

Sale price

₹405.00

ചില വേദനകൾക്ക് പ്രാണസങ്കടശബ്ദമില്ല. ആ മുറിവുകൾക്ക് പുറംകാഴ്‌ചകളുമില്ല. മനുഷ്യഹൃദയത്തിലും ആത്മാവിലും സദാ ചോര കിനിഞ്ഞിറങ്ങിയാലും കണ്ണീരുറി ഉള്ളകം അലിഞ്ഞു തീർന്നാലും അവ പുറത്തുവരണമെന്നേയില്ല. ചുണ്ണാമ്പ്‌നീറ്റം പോലെ, കനൽനീറ്റം പോലെ അമ്ലപ്പെരുമഴകളുടെ തടാകം പോലെ ഉള്ളിലത്‌ നീറി നീറി എരിഞ്ഞു കൊണ്ടിരിക്കും. അരുൺ ഭാസ‌റിൻ്റെ പുസ്‌തകം ഇത്തരമൊരു ജീവിതത്തിൻ്റെ ആത്മത്തെ സാക്ഷ്യം വെക്കുന്നു. ജീവിതം ജീവിയ്ക്കെ തന്നെ മരിച്ചുതീർന്നുപോയ അതേ മനുഷ്യരുടെ ഉള്ളറകളിലേക്കുള്ള നിർദ്ദയമായ യാത്രയാണ് ഈ പുസ്‌തകം. വായനാനന്തരം നിങ്ങൾ പുസ്‌തകങ്ങൾ അടയ്ക്കുക. പക്ഷെ, പ്രാണസങ്കടത്തിന്റെ ലാബറിന്തിൽ നിന്നും മനുഷ്യാ നിനക്ക് വിടുതലില്ല. അവ വായനക്കാരനെന്ന നിലയിൽ നിൻ്റെയുള്ളിൽ വീണ്ടും ജനിച്ചുകൊണ്ടേയിരിക്കും. -ഇന്ദുമേനോൻ

Quantity

Only 4 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page