top of page


ARDHA VIRAAMANGAL| അർദ്ധ വിരാമങ്ങൾ
SKU NOVEL-9788198628671
Original price
₹399.00
Sale price
₹360.00
ബാല്യകാല സുഹൃത്തിൻ്റെ മരണവാർത്ത അറിയുന്ന പത്രപ്രവർത്തകനായ ജോനാഥൻ അയാളുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി യാത്ര തിരിക്കുന്നു. ആ യാത്ര സുഹൃത്തിൻ്റെ മരണ കാരണങ്ങളിലേക്ക് എന്നതു പോലെ അയാൾ മറക്കാനാഗ്രഹിച്ച അയാളുടെ ഇന്നലെകളിലേക്ക് കൂടിയാണ് അയാളെ കൊണ്ടു ചെന്നെത്തിക്കുന്നത്. തൻ്റെ ഉറ്റസുഹൃത്തായ കിരണിനൊപ്പം നടത്തുന്ന അന്വേഷണയാത്രയിൽ ജോനാഥൻ കണ്ടെത്തുന്നത് പരേതൻ്റെ ജീവിതത്തിലെ തങ്ങൾക്കറിയാത്ത സൗഹൃദവും പ്രണയവും വഞ്ചനയും നിസ്സഹായവസ്ഥയും രൗദ്രതയും നിറഞ്ഞ അയാളിലെ പല മുഖങ്ങളാണ്.
Quantity
Only 1 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
