top of page


ARAMATHE RATHRI | ആറാമത്തെ രാത്രി - PRE BOOK
SKU MANKIND7479
Price
₹250.00
ജീവിതമെന്നത് യാത്രയാണെന്ന് പറയും. യാത്രയുടെ മെറ്റാഫറുകൾ കൊണ്ട് സമ്പന്നമാണ് ഈ കൃതി. മരുഭൂമിയിലെ ദുരൂഹമായ സ്ഥലരാശികളിലൂടെയുള്ള ഒരു അന്വേഷണ യാത്രയുടെ ആവിഷ്‌കാരം. മരുഭൂമിയുടെ വിസ്‌തൃതി മാത്രമല്ല ഗർത്തങ്ങളും നാമറിയും. ഒരു പരുന്ത് പോലും രക്ഷകനാണെന്ന് തോന്നിപ്പിക്കും. ഒരുപക്ഷെ, ഗൾഫ് പ്രവാസരചനകളിൽ ഇത്രയ്ക്ക് തീക്ഷ്‌ണമായി മരുഭൂമിയിലെ സഞ്ചാരാനുഭവങ്ങൾ ഏറെയൊന്നും കടന്നുവന്നിട്ടുണ്ടാവില്ല മണൽക്കാടും ഈന്തപ്പനത്തോട്ടങ്ങളും മാത്രമല്ല മരുഭൂമി. കുന്നുകളും ഗർത്തങ്ങളുമുണ്ട്. അതിസൂക്ഷ്‌മ കാഴ്‌ചകളിലേക്ക് നമ്മെ കൊണ്ടുപോവുകയാണ് മജീദ്.
- പി. സുരേന്ദ്രൻ
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
