top of page


APPOOPPAN THADI | അപ്പൂപ്പൻ താടി - PRE BOOK
SKU MANKIND 3214
Original price
₹99.00
Sale price
₹89.00
ഭാഷയുടെ ലളിതമായ പ്രയോഗങ്ങളിലൂടെ ആഴമേറിയ വൈകാരിക പ്രപഞ്ചത്തെ ആവിഷ്കരിക്കുന്നവയാണ് അശ്വതിയുടെ കവിതകൾ. ഒരു പെണ്ണിൻ്റെ ആത്മസംഘർഷങ്ങളും പ്രണയവും ഏകാന്തതയും സ്വത്വബോധവും ഈ വരികളിൽ നിഴലാട്ടം നടത്തുന്നു. ഇവ വായിച്ചുതീരുമ്പോൾ ഒരു പെണ്ണിൻ്റെ ആന്തരികലോകം വായനക്കാരന് മുന്നിൽ അനാവൃതമാകുന്നു.
- ബി. കെ. ഹരിനാരായണൻ
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
