top of page

APPANE KOLLAN | അപ്പനെ കൊല്ലാൻ

SKU NOVEL-9788199972384
Original price

₹150.00

Sale price

₹135.00

ഇത് ഒരു കഥയല്ല മനുഷ്യനിലെ മൃഗത്തിൻ്റെ ആത്മകഥയാണ്, ഒരു കാലഘട്ടത്തിൽ സംഭവിച്ച യഥാർഥ സംഭവത്തിൻ്റെ ആഖ്യാനമാണ് ഈ നോവൽ. ഒരു കാലത്ത് ഗ്രാമങ്ങളെ ഭീതിയിലാഴ്ത്തിയ ഒരു ക്രൂര ജോലി ഉണ്ടായിരുന്നു - നായകളുടെ എണ്ണം നിയന്ത്രണാതീതമായി ഉയർന്നപ്പോൾ സർക്കാർ ഒരു കഠിനമായ തീരുമാനം എടുത്തു - അവയെ നിയന്ത്രിക്കാൻ ആൺനായകളുടെ വരി ഉടയ്‌ക്കുക (നായകളുടെ ലൈംഗികത ഇല്ലാതാക്കുന്ന രീതി). വരി ഉടയ്‌ക്കൽ തൊഴിലായി എടുത്ത പെരെച്ചൻ എന്ന മനുഷ്യൻ. മനുഷ്യരുടെയും മൃഗങ്ങളുടെയും വേദനയിൽ നിന്ന് ലഹരി കണ്ടെത്തുന്ന വിചിത്ര മനസ്സ്. അയാൾക്ക് രാത്രി എന്നത് ഇരുട്ടല്ല, നിലവിളികളാണ്. പെരെച്ചനും മകൻ കല്ലനും തമ്മിലുള്ള പകയുടെയും പ്രതികാരത്തിൻ്റെയും ആഴത്തിലേക്ക് വലിച്ചിഴക്കുന്ന നോവൽ.

Quantity

Only 5 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page