top of page


Anuraaga Nadhiyile Paalam | അനുരാഗ നദിയിലെ പാലം
SKU Mankind25272
Original price
₹270.00
Sale price
₹202.50
ബൈബിൾ വാക്യങ്ങളുടെ സംഗീതത്തിൻ്റെ അകമ്പടിയോടെ മുന്നേറുന്ന "അനുരാഗനദിയിലെ പാലം" എന്ന നോവൽ നാം കണ്ട ലോകത്തെ മറ്റൊന്നായി പുനരവതരിപ്പിക്കുന്നു.
ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
ഏകാന്തതയും വിഷാദവും മരണവും രതിയും ഏതൊരു ക്ലാസ്സിക്കൽ നോവലിലെന്ന പോലെ ബൈജു വർഗീസിൻ്റെ "അനുരാഗനദിയിലെ പാലം" എന്ന നോവലിലും അതിൻ്റെ നിറനിലാവും നിഴലുകളും വീണു കിടക്കുന്നുണ്ട്.
ഡോ. റോസി തമ്പി
"അനുരാഗനദിയിലെ പാലം" എന്ന നോവൽ വെള്ളത്തിന്റെ, പല കാലത്തിന്റെ, പല മനുഷ്യരുടെ കഥ പറയുന്നു. ജലചരിത്രത്തിന്റെ നൂറു വർഷങ്ങളുടെ കടന്നുപോക്കിന്റെ കഥ.
അഖിൽ പി ധർമ്മൻ
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page