top of page

ANUNAKI 1 ADIMAKALUDE UDAYON | അനുനാകി 1 അടിമകളുടെ ഉടയോൻ - PRE BOOK

SKU MANKIND 2963
Original price

₹499.00

Sale price

₹449.00

ത്രേതായുഗത്തിലെ ജംബുദ്വീപിൽ രാഷ്ട്രീയം സംഭവബഹുലമായിരുന്നു. ബലിയും ഇന്ദ്രനും നിരന്തരം യുദ്ധത്തിലായിരുന്നു. സമുദ്രത്തിലെ അജ്ഞാത ദ്വീപിൽ മറ്റൊരു ജനപദം ഗഗനചാരികളുടെ രഹസ്യം സംരക്ഷിച്ചുകൊണ്ട് ജീവിച്ചു. എല്ലാവർക്കും വേണ്ടിയിരുന്നത് അധികാരവും അമരത്വവും സ്വർണ്ണവും സ്വാതന്ത്ര്യവുമായിരുന്നു. അതിനുവേണ്ടിയുള്ള പോരാട്ടങ്ങളുടെയും ആകാശത്തുനിന്ന് പറന്നിറങ്ങാൻ പോകുന്ന ദുരന്തങ്ങളുടെയും കഥയാണ് അനുനാകി.    

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page