top of page

ANANDINTE KAVITHAKAL |ആനന്ദിൻ്റെ കവിതകൾ

Original price

₹130.00

Sale price

₹117.00

മനുഷ്യനെക്കുറിച്ചുള്ള അവസാനിക്കാത്ത ആധികളോടെ അരനൂറ്റാണ്ടുകാലമായി ആനന്ദ് എഴുതിയ കവിതകളുടെ സമ്പൂർണ്ണ സമാഹാരമാണിത്. 1973-ൽ എഴുതിയ സംവാദം മുതൽ മനുഷ്യചരിത്രത്തിലെ നീണ്ടയാത്രയിൽ വീണുപോയ വിമോചനാശയങ്ങളുടെ ക്ഷീണത്തെക്കുറിച്ചുള്ള ക്ഷീണിതർ വരെയുള്ള നാല്‌പത്തഞ്ച് കവിതകൾ. കവിതയെ സംബന്ധിച്ച് നിലനിൽക്കുന്ന രൂപപരമായ ആഖ്യാനമാതൃകകളിൽനിന്നും വേറിട്ടു സഞ്ചരിക്കുന്നു ഇതിലെ കവിതകൾ.

Quantity

Only 1 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page