top of page

AMMA MADHURAM | അമ്മ മധുരം - PREBOOK

SKU MANKIND 1975
Price

₹160.00

ജീവിതത്തെ മൈക്രോസ്കോപ്പിലൂടെ കാണുന്നത് പോലെയാണ് ചെറുകഥകൾ. ഭാഷയുടെ ധാരാളിത്തമില്ലാതെ, കാച്ചിക്കുറുക്കിയ വാക്കുകൾ കൊണ്ടു കഥകൾ മെനയുന്ന ഒരു രീതി. ബോൺസായ് ചെടികൾ പോലൊന്ന്. സ്നേഹത്തിന്റെ വിവിധ ഭാവങ്ങൾ മിന്നിമറഞ്ഞു പോകുന്ന ഈ കൃതിയിൽ ഏറ്റവും മിഴിവാർന്നു നിൽക്കുന്നത് മാതൃസ്നേഹമാണ്. "പലഹാരങ്ങളുടെ മണമാണ് അമ്മമാർക്ക്. ചിലർക്ക് വട്ടേപ്പത്തിൻ്റെ, ചിലർക്ക് ഉണ്ണിയപ്പത്തിന്റെ, മറ്റുചിലർക്ക് മൊരിഞ്ഞ ദോശയുടെ ചുരുക്കം ചില അമ്മമാർക്ക് അമ്പലത്തിലെ ഭസ്‌മത്തിൻ്റെ മണവും." -അമ്മമധുരം

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page