top of page


AMERICA KUDIYETTANGALUDE SANGAMABHOOMIഅമേരിക്ക കുടിയേറ്റങ്ങളുടെ സംഗമഭൂമി-PREBOOK
SKU MANKIND 1469
Price
₹250.00
സ്വപ്നങ്ങൾ നിർമ്മിക്കുന്ന, സ്വപ്നങ്ങൾ വിൽക്കുന്ന, സ്വപ്നസുന്ദരമെന്നു കേട്ടുകേൾവിയുള്ള, മായിക- മാന്ത്രിക രാജ്യത്തിലൂടെയുള്ള കൗതുകയാത്ര. അനേകർ ചേർന്നു നിർമ്മിച്ച, ആരുടേയും സ്വന്തമല്ലെന്നും, ആർക്കും സ്വന്തമാക്കാമെന്നും കൊതിപ്പിക്കുന്ന ഭൂമിയിലൂടെ പ്രലോഭനങ്ങളുടെ യാത്ര. മാസ്‌മരിക കാഴ്ച്ചകളുടെ തിക്കിത്തിരക്കിൽ, മറുപുറം കാണാനാവാത്തവിധം വേഗതയേറിയ നേർയാത്ര.
- -നന്ദിനി മേനോൻ
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
