top of page

ALLIYAMBAL | അല്ലിയാമ്പൽ - PRE BOOK

SKU MANKIND6749
Price

₹270.00

ജീവിതത്തിൽ കയറിവരുന്ന മനുഷ്യരുടെ ഇറങ്ങിപ്പോക്കിൽ തളരാതെനിൽക്കുന്ന ഒരാളാകാൻ നമുക്ക് കഴിയണം. അപരിചിതരിൽ നിന്ന് പരിചതരിലേക്കും അതിൽ നിന്ന് പ്രിയപ്പെട്ടവരിലേക്കും അവിടെ നിന്ന് വീണ്ടും അപരിചിതരിലേക്കും ഉള്ള ഒരു യാത്രയാണ് ജീവിതം. ഒറ്റയ്ക്ക് ജീവിക്കാൻ പഠിക്കണം. നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന മനുഷ്യർ അതിന് നമ്മെ തീർച്ചയായും പഠിപ്പിക്കും.

 

പ്രണയമാം അനലൻ എൻ മേനിയിൽ ആജീവനാന്തമെന്നപോൽ

സ്യഷ്ടിച്ച മർത്യനു കൃതജ്ഞത വചനം നേരുന്നു.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page