top of page


ALFRED | ആൽഫ്രഡ് - PREBOOK
SKU MANKIND 1852
Price
₹150.00
ഇത് ആൽഫ്രഡിന്റെ കഥയാണ്. പ്രപഞ്ചം ഒളിപ്പിച്ച അത്ഭുതങ്ങളെ തേടി നിഗൂഢമായ വഴികളിലൂടെ സഞ്ചരിക്കാൻ തയ്യാറായ ആൽഫ്രഡ് എന്ന യുവാവിന്റെ കഥ. മിഡീവിയൽ പശ്ചാത്തലത്തിൽ യാത്രയും പ്രണയവും സാഹസികതയും പ്രകൃതിയുടെ മനോഹാരിതയ്ക്കൊപ്പം കോർത്തിണക്കിയ വ്യത്യസ്തമായ ഒരു നോവൽ.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
