top of page


ALANKAR FANCY | അലങ്കാര്‍ ഫാന്‍സി - PRE BOOK
SKU MANKIND7939
Price
₹160.00
ആദ്യാനുരാഗത്തിൻ്റെ അനുഭവമുള്ള ഏതൊരാൾക്കും ആസ്വദിക്കാൻ കഴിയുന്ന ഗൃഹാതുരമായ ഓർമ്മകളിലേക്ക് കൊണ്ടുപോകുന്ന ലളിതമായൊരു പ്രണയകഥയാണ് ഈ നോവൽ. അനസിൻ്റെയും ആതിരയുടേയും സ്കൂൾകാലവും അവരുടെ പ്രണയവും ഹൃദ്യമായാണ് മുഹമ്മദ് സെലീത്ത് കണിയാങ്കണ്ടി ആവിഷ്‌കരിച്ചിട്ടുള്ളത്. പ്രണയം തുടരാൻ കഴിയാത്ത സാഹചര്യത്തിൽ അനസിനെ ഉപേക്ഷിക്കുന്ന ആതിര, പിന്നീട് അവനെ സ്വന്തമാക്കുന്നത് നീണ്ട 30 വർഷങ്ങൾക്ക് ശേഷമാണ്. ഈ 30 വർഷങ്ങൾ ഇരുവരേയും ജീവിതങ്ങളെ അതിജീവിക്കാൻ പ്രേരിപ്പിച്ചത് അവർക്കുള്ളിലെ തീവ്രമായ പ്രണയമാണ്.
- പി. ജിംഷാർ
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
